jio 800x100
jio 800x100
728-pixel-x-90
<< >>

എയര്‍ ഏഷ്യയുടെ സോഷ്യല്‍ മീഡിയ ഫോളോവേഴ്‌സിന് വമ്പന്‍ഓഫര്‍

പ്രമുഖ വിമാനക്കമ്പനിയായ എയര്‍ ഏഷ്യ തങ്ങളുടെ സോഷ്യല്‍മീഡിയയിലൂടെ ആകര്‍ഷകമായ ഓഫറുകല്‍ നല്‍കുന്നു.ബിസ് ആസ് എയര്‍ ഏഷ്യ സൂപ്പര്‍ സോഷ്യല്‍ സെയില്‍ എന്ന പേരില്‍ കഴിഞ്ഞ രാത്രിയില്‍ തുടക്കമിട്ട പദ്ധതി ഫെബ്രുവരി അഞ്ചിന് അവസാനിക്കും.

എയര്‍ ഏഷ്യയുടെ ഫേസ്ബുക്ക്, ട്വിറ്റര്‍ പേജുകള്‍ പിന്തുടരുന്നവര്‍ക്കാണ് ഓഫര്‍ ലഭ്യമാകുക.ഓഫര്‍ ടിക്കറ്റുകള്‍ ഉപയോഗിച്ച് ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ രാജ്യത്തിനകത്തും പുറത്തേക്കും യാത്രചെയ്യാം. ഏപ്രില്‍ 30 വരെയാണ് ഓഫര്‍ കാലാവധി.ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ ഉള്‍പ്പടെ 11 സ്ഥലങ്ങളിലാണ് എയര്‍ ഏഷ്യ സര്‍വ്വീസ് നടത്തുന്നത്.

INDIANEWS24.COM Business Desk

Leave a Reply