728-pixel-x-90-2-learn
728-pixel-x-90
<< >>

എയര്‍ ഇന്ത്യ ബാഗ്ഗേജ് 30 കിലോയാക്കി പുനസ്ഥാപിച്ചു

ന്യൂഡല്‍ഹി : എയര്‍ ഇന്ത്യയുടെ ഗള്‍ഫ് യാത്രക്കാര്‍ക്ക് ആശ്വാസ വാര്‍ത്ത. എയര്‍ ഇന്ത്യ ബാഗ്ഗേജ് വെട്ടിക്കുറച്ച നടപടി പിന്‍വലിച്ചതായി കേന്ദ്ര വ്യോമയാന മന്ത്രി കെ സി വേണുഗോപാല്‍ അറിയിച്ചു.  ബാഗ്ഗേജ്  30 കിലോയാക്കി പുനസ്ഥാപിച്ചതായും ജനുവരി 15 മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. ഏതായാലും ഇരുട്ടടികള്‍ മാത്രം ലഭിച്ചുകൊണ്ടിരുന്ന എയര്‍ ഇന്ത്യയില്‍ നിന്നും എത്തിയ ശുഭ വാര്‍ത്തയെ പ്രവാസികള്‍ സ്വാഗതം ചെയ്തു.

INDIANEWS24 NEW DELHI

Leave a Reply