കൊച്ചി:എക്കണോമിക് ടൈംസ് മുൻ ബ്യുറോ ചീഫ് സനന്ദകുമാർ അന്തരിച്ചു. മൃതദേഹം ഇപ്പോൾ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണുഉള്ളത്.ശവസംസ്കാരം നാളെ പാലാ രാമപുരത്ത് നടക്കും.ന്യൂമോണിയ ബാധയെത്തുടർന്ന് ചികിത്സയിലിരിക്കവെയാണ് മരണം സംഭവിച്ചത്.
IndiaNews24 Kochi Desk