jio 800x100
jio 800x100
728-pixel-x-90
<< >>

എം.ശിവശങ്കറിന്‌ സസ്‌പെൻഷൻ

തിരുവനന്തപുരം:നിർബന്ധിത അവധിയിൽ പ്രവേശിക്കപ്പെട്ടിരുന്ന ഐ റ്റി  സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം  ശിവശങ്കറിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.വകുപ്പുതല അന്വേഷണം തുടരും എന്ന് മുഖ്യമന്ത്രി പറഞ്ഞു.ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അന്വേഷണ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് നടപടി.

INDIANEWS 24 TVPM  DESK 

Leave a Reply