തിരുവനന്തപുരം:സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഐ എ മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിനെ പേരൂര്‍ക്കട പൊലീസ് ക്ലബ്ബിൽ ചോദ്യം ചെയ്തു .കൊച്ചിയില്‍ നിന്നെത്തിയ എന്‍ഐഎ സംഘമാണ് ശിവശങ്കറിനെ ചോദ്യം ചെയ്യാനെത്തിയത്.അഞ്ചു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യല്‍ നടപടികൾ എൻ ഐ എ പൂർത്തിയാക്കിയതിനെത്തുടർന്ന് ശിവശങ്കർ പൂജപ്പുരയിലെ സ്വഭാവനത്തിലേക്ക് തിരികെപ്പോയി.
INDIANEWS24 TVPM DESK