728-pixel-x-90-2-learn
728-pixel-x-90
<< >>

എം ലക്ഷ്മിക്കുട്ടി നിര്യാതയായി

എറണാകുളത്ത് എളമക്കരയില്‍ പുതുക്കലവട്ടത്ത്  മുളക്കിയില്‍ റോഡില്‍ റിട്ടയേഡ് അധ്യാപികയായ എം ലക്ഷ്മിക്കുട്ടി വാര്‍ദ്ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് നിര്യാതയായി.എഴുപത്തേഴു വയസായിരുന്നു.പരേതനായ നാരായണന്റെ ഭാര്യയാണ്.തൃശ്ശൂര്‍ അയ്യന്തോള്‍ മണ്ണത്താഴത്ത് കുടുംബാംഗമാണ് ലക്ഷ്മിക്കുട്ടി. മക്കള്‍: പ്രീത,പ്രിയ,പ്രദീപ്,പ്രജീദ് . മരുമക്കള്‍: സന്തോഷ്,അനില്‍കുമാര്‍,പ്രിയ,സ്‌നേഹ. ശവസംസ്‌കാരം  ഇന്ന് രാവിലെ രാവിലെ ഇടപ്പള്ളി ചങ്ങമ്പുഴ ശ്മശാനത്തില്‍ നടന്നു.

INDIANEWS24.COM Obit Desk

Leave a Reply