728-pixel-x-90-2-learn
728-pixel-x-90
<< >>

ഋഷിരാജ് സിങ്ങിനെതിരെ നടപടിയില്ല; സല്യൂട്ട് വിവാദം കെട്ടടങ്ങി

തിരുവനന്തപുരം:സല്യൂട്ട് വിവാദത്തില്‍ എ ഡി ജി പി. ഋഷിരാജ് സിങ്ങിനെതിരെ നടപടിയുണ്ടാവില്ല.ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നടപടി ആവശ്യമില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു.ഋഷിരാജ് സിങ്ങ് തന്നെ നേരില്‍ കണ്ട് വിശദീകരണം നല്‍കിയ സാഹചര്യത്തില്‍ വിവാദം ഇതോടെ അവസാനിപ്പിക്കണമെന്നും ആഭ്യന്തര മന്ത്രി ആവശ്യപ്പെട്ടു.

INDIANEWS24.COM T V P M

Leave a Reply