jio 800x100
jio 800x100
728-pixel-x-90
<< >>

ഉന്നുമായി കൂടിക്കാഴ്ച്ചയ്ക്ക് തയ്യാറെന്ന് ട്രംപ്‌

വാഷിംഗ്ടണ്‍:ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച്ചയ്ക്ക തയ്യാറെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.സാഹചര്യങ്ങള്‍ അനുകൂലമാണെങ്കില്‍ മാത്രമേ ഇതിന് തയ്യാറാകുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.പ്രമുഖ വാര്‍ത്താ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.കൂടിക്കാഴ്ചയ്ക്ക് മുമ്പായി ഉത്തര കൊറിയ ഒട്ടേറെ നിബന്ധനകള്‍ പാലിക്കേണ്ടിവരുമെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങങ്ങള്‍ വ്യക്തമാക്കി. ആണവ പരീക്ഷണങ്ങളടക്കമുള്ള പ്രകോപനങ്ങള്‍ ഉത്തര കൊറിയ ഉടന്‍ അവസാനിപ്പിക്കണമെന്നും വൈറ്റ്ഹൗസ് വക്താവ് ഷോണ്‍ സ്‌പൈസര്‍ വാഷിങ്ടണില്‍ ആവശ്യപ്പെട്ടു.

INDIANEWS24.COM International Desk

Leave a Reply