728-pixel-x-90-2-learn
728-pixel-x-90
<< >>

ഉണ്ണിക്കൃഷ്ണന്‍ പുതൂര്‍ അന്തരിച്ചു

തൃശൂര്‍: പ്രശസ്ത സാഹിത്യകാരന്‍ ഉണ്ണിക്കൃഷ്ണന്‍ പുതൂര്‍ [81] അന്തരിച്ചു.

വാര്‍ധക്യസഹജമായ അസുഖത്തെതുടര്‍ന്ന് ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ബലിക്കല്ല് എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

One Response to ഉണ്ണിക്കൃഷ്ണന്‍ പുതൂര്‍ അന്തരിച്ചു

  1. SALEESH SATHYAN Reply

    April 2, 2014 at 6:07 PM

    Great loss !

Leave a Reply