ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഇവിടെ’ ഈ മാസം 29ന് റിലീസ് ചെയ്യും.ചിത്രത്തില്‍ പൃഥ്വിരാജ് ഗാനം ആലപിക്കുന്നുണ്ട്.ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിക്കഴിഞ്ഞു.ഗോപി സുന്ദറിന്റെ സംഗീതത്തില്‍ റഫീക്ക് അഹമ്മദ് രചിച്ച ‘ആഴങ്ങളില്‍ ദിനരാത്രങ്ങള്‍ അലിയുന്നിതാ ഇവിടെ’ എന്നു തുടങ്ങുന്നതാണ് ഗാനം.
INDIANEWS24.COM Movies