728-pixel-x-90-2-learn
728-pixel-x-90
<< >>

ഇളയരാജ സുഖം പ്രാപിക്കുന്നു

ചെന്നൈ :ഹൃദയാഘാതത്തെ തുടര്‍ന്ന് അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സംഗീത കുലപതി ഇളയരാജ സുഖം പ്രാപിക്കുന്നു. ഇക്കഴിഞ്ഞ ഡിസംബര്‍ 23 ന് രാവിലെയാണ് അദ്ദേഹത്തിന്‍റെ സ്റ്റുഡിയോയില്‍ മ്യൂസിക്‌ കമ്പോസിംഗിനിടെയാണ് ഇളയരാജ കുഴഞ്ഞു വീണത്. 70 കാരനായ അദ്ദേഹത്തിന്‍റെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ടെന്ന് ഹോസ്പിറ്റല്‍ അധികൃതര്‍ അറിയിച്ചു.

SANUINDIANEWS24.COM

Leave a Reply