728-pixel-x-90-2-learn
728-pixel-x-90
<< >>

ഇളയരാജ ആശുപത്രിയില്‍

ചെന്നൈ : ഇന്ത്യയുടെ മൊസാര്‍ട്ട് ഇളയരാജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എഴുപതുകാരനായ ഡാനിയേല്‍ രാജ എന്ന ഇളയരാജയെ ഹൃദയാ സംബന്ധിയായ അസുഖത്തെത്തുടര്‍ന്നാണ് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ഇന്ന് ഉച്ചക്ക് 12 മണിയോടെ പ്രവേശിപ്പിച്ചത്.അദ്ദേഹത്തിന്‍റെ ആരോഗ്യ നില നിയന്ത്രണ വിധേയമാണെന്ന് അറിയുന്നു. നിരവധി ആരാധകര്‍ ആശുപത്രിയിലേക്ക് എത്തിച്ചേര്‍ന്ന് കൊണ്ടിരിക്കുകയാണ്.അദ്ദേഹത്തിന്‍റെ രോഗ ശാന്തിയ്ക്കായി ലോകമെമ്പാടുമുള്ള ആരാധകര്‍ പ്രാര്‍ഥനയിലാണ്.

INDIA NEWS 24 Team Chennai

One Response to ഇളയരാജ ആശുപത്രിയില്‍

  1. suvi Reply

    December 23, 2013 at 4:08 PM

    wishing the great musician a quick recovery

Leave a Reply