728-pixel-x-90-2-learn
728-pixel-x-90
<< >>

ഇരണ്ടാം ഉലഗം: കാനഡയില്‍ വിതരണം ബ്ലൂ സ്കൈക്ക്

ടൊറന്റോ: തമിഴ് ബിഗ്‌ ബജറ്റ് ചിത്രമായ ഇരണ്ടാം ഉലഗത്തിന്റെ കാനഡയിലെയും യു എസിലെയും വിതരണം ബ്ലൂ സ്കൈക്ക്. അരക്കോടിയിലേറെ രൂപ ചെലവില്‍ നിര്‍മിച്ച ഈ ചിത്രത്തില്‍ ആര്യയും അനുഷ്കയുമാണ് താരജോടികള്‍.
റഷ്യ, ജോര്‍ജിയ, ബ്രസീല്‍ എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്‍റെ ഷൂട്ടിംഗ്.

Leave a Reply