728-pixel-x-90-2-learn
728-pixel-x-90
<< >>

ഇമ്രാന്‍ ഖാന്‍ അബുദാബി കിരീടാവകാശിയുമായി കൂടിക്കാഴ്ച്ച നടത്തി

അബുദാബി: യു എ ഇയിലെത്തിയ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനയുടെ ഉപ സര്‍വ്വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്്ച്ച നടത്തി. രാജ്യാന്തര തലത്തിലുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
ഇരു രാജ്യങ്ങളിലെയും ജനതയുടെ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഇരുവരും തീരുമാനിച്ചു. യു എ ഇ സന്ദര്‍ശനം കൊണ്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടാന്‍ വഴിയൊരുക്കുമെന്ന് ഇമ്രാന്‍ ഖാന്‍ പ്രത്യാശ പ്രകടിപ്പിച്ചു.

INDIANEWS24.COM Gulf Desk

Leave a Reply