728-pixel-x-90-2-learn
728-pixel-x-90
<< >>

ഇന്‍ഫോസിസിന്റെ ആദ്യ വിദേശ ക്യാമ്പസ് ചൈനയില്‍

ബീജിംഗ്:ഇന്‍ഫോസിസിന്റെ ആദ്യ വിദേശ ക്യാമ്പസ് ചൈനയില്‍ തുടങ്ങും.ഇതു സംബന്ധിച്ച 12 കോടി ഡോളറിന്റെ കരാര്‍ ഇന്‍ഫോസിസും ചൈനീസ് സര്‍ക്കാരും തമ്മില്‍ ഒപ്പുവച്ചു.

ചൈനാ സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ ഇന്ത്യ-ചൈന ബിസിനസ് ഫോറത്തിലാണ് കരാര്‍ ഒപ്പുവെക്കല്‍ നടന്നത്.പദ്ധതി അടുത്ത വര്‍ഷം യാഥാര്‍ത്ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഇന്‍ഫോസിസ് ഗ്ലോബല്‍ മാര്‍ക്കറ്റ് വിഭാഗം സി ഇ ഒ രംഗരാജന്‍ വെല്ലമോര്‍ പറഞ്ഞു.

INDIANEWS24.COM Beijing

Leave a Reply