jio 800x100
jio 800x100
728-pixel-x-90
<< >>

ഇന്ന് 211 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.201 പേർ രോഗമുക്തി നേടി

ഇന്ന് 211 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 201 പേർ രോഗമുക്തി നേടി.രോഗം ബാധിച്ചവരുടെ എണ്ണം ആദ്യമായാണ് 200 കടക്കുന്നത്.കോവിഡ് സ്ഥിരീകരിച്ചവരിൽ കോവിഡ് സ്ഥിരീകരിച്ചവരിൽ 138 പേർ വിദേശത്തു നിന്നു വന്നവരാണ്,39 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നു വന്നവർ.സമ്പർക്കത്തിലൂടെ 27 പേർക്ക് രോഗം ബാധിച്ചു. സംസ്ഥാനത്ത് ഇതുവരെ 4964 പേർക്ക് രോഗം സ്ഥിരീകരിച്ചു. ചികിത്സയിൽ 2098 പേർ ഉണ്ട്. സെക്രട്ടേറിയറ്റിൽ നിയന്ത്രണം കർശനമാക്കും, ഇ– ഫയൽ ഉപയോഗം വർധിപ്പിക്കും. സർക്കാർ ഓഫിസുകളിലെ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി.
Rവൈറസ് വ്യാപനം കൂടിയ സാഹചര്യത്തിൽ സംസ്ഥാനത്ത് പൊലീസ് ചെക്കിങും സുരക്ഷയും കർശനമാക്കി.
INDIANEWS24 Health Desk

Leave a Reply