തിരുവനന്തപുരം:കേരളത്തിൽ ഇന്ന് 1184 പേർക്ക് കൂടി കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 956 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 784 പേരാണ് രോഗമുക്തി നേടിയത്. ഉറവിടമറിയാത്ത 114 കേസുകളുണ്ട്. കോവിഡ് ബാധിച്ച് ഇന്ന് ഏഴ് മരണമാണ് റിപ്പോർട്ട് ചെയ്തത്.
INDIANEWS 24 HEALTH DESK