jio 800x100
jio 800x100
728-pixel-x-90
<< >>

ഇന്ന് ജാമ്യ ദിനം! ബിനീഷിനും ആര്യൻ ഖാനും ത്വാഹയ്ക്കും ജാമ്യം ലഭിച്ചു

കൊച്ചി:കഴിഞ്ഞ ഒരു വർഷമായി ജാമ്യം ലഭിക്കാതെ തടങ്കലിലായിരുന്ന ബീനിഷ് കോടിയേരിക്കു ജാമ്യം ലഭിച്ചു. രാഷ്ട്രീയ പ്രേരിതമായി ബിനീഷിന് ജാമ്യം നിഷേധിക്കപ്പെടുകയാണ് എന്ന ആരോപണം ഉയർന്നിരുന്നു. യു എ പി എ ചുമത്തി തടങ്കലിലായിരുന്ന ത്വാഹയ്ക്കും ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ന് ജാമ്യം ലഭിച്ചു. മയക്കുമരുന്ന് കേസിൽ കഴിഞ്ഞ ഇരുപത്തിയാറു ദിവസങ്ങളായി കസ്റ്റഡിയിലായിരുന്ന ആര്യൻ ഖാനും ഇന്ന് ജാമ്യം ലഭിച്ചു. INDIANEWS24 LAW DESK

Leave a Reply