jio 800x100
jio 800x100
728-pixel-x-90
<< >>

ഇന്ത്യൻ ചലച്ചിത്ര രംഗത്തെ കുലപതി വിടവാങ്ങി

മുംബൈ:ഇന്ത്യൻ ചലച്ചിത്ര ലോകത്തെ ഇതിഹാസം ദിലീപ്​ കുമാർ അന്തരിച്ചു. 99 വയസായിരുന്നു.ഹിന്ദുജ ആശുപത്രിയിലായിരുന്നു അന്ത്യം.പ്രശസ്ത ചലച്ചിത്ര താരം സൈറാ ബാനു ഭാര്യയാണ്.

കഴിഞ്ഞ ബുധനാഴ്ച ശ്വാസതടസത്തെ തുടർന്നാണ്​ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. ഈ മാസം ഇത്​ രണ്ടാം തവണയാണ്​ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്​.

ബച്ചൻ തലമുറ മുതൽ പുത്തൻ തലമുറയിലെ താരങ്ങളിൽ വരെ ദിലിപ് കുമാർ സ്വാധീനം ചെലുത്തി.

INDIANEWS24 Movie Desk

Leave a Reply