മുംബൈ:ഇന്ത്യ-പാക്കിസ്ഥാന് ക്രിക്കറ്റ് പരമ്പര സംബന്ധിച്ച അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെ ഇരു ടീമുകളും നേര്‍ക്കുനേര്‍ അങ്കം കുറിക്കാന്‍ തീരുമാനമായി.2016 ല്‍ ഇന്ത്യ ആതിഥ്യമരുളുന്ന ട്വെന്റി-20 ലോകകപ്പിലാണ് ബദ്ധവൈരികള്‍ തമ്മില്‍ ഏറ്റുമുട്ടുന്നത്.മാര്‍ച്ച് 19ന് ധര്മ്മശാലയിലായിരിക്കും മത്സരം.
ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ കളി മാര്‍ച്ച് 15ന് ന്യൂസീലാന്ഡിനെതിരെയാണ്.ഇന്ത്യ,പാക്കിസ്ഥാന്,ഓസ്ട്രേലിയ,ന്യൂസീലാന്‍ഡ് എന്നിവരുള്‍പ്പെട്ട മരണഗ്രൂപ്പിലാണ് ഇന്ത്യ.
INDIANEWS24.COM Sports Desk