728-pixel-x-90-2-learn
728-pixel-x-90
<< >>

ഇന്ത്യാന്യൂസ് 24 ന്റെ ബ്യൂറോ ചീഫ് സനു സത്യന്റെ പിതാവ് സത്യശീലന്‍ അന്തരിച്ചു.

തിരുവനന്തപുരം: വര്‍ക്കല പുത്തന്‍ചന്ത,രേവതിയില്‍ സത്യശീലന്‍ സി (7)5)നിര്യാതനായി.വിമുക്തഭടനായിരുന്നു. ദീര്‍ഘകാലം അബുദാബി കോര്‍ണിഷ് ഹോസ്പിറ്റലില്‍ സേവനമനുഷ്ടിച്ചിരുന്നു.ഭാര്യ പ്രഭ.സനു സത്യന്‍,സൗരഭ്‌ സത്യന്‍,സലീഷ്‌ സത്യന്‍ എന്നിവര്‍ മക്കള്‍. സിജ,ജിഷ്മ,ലയ എന്നിവര്‍ മരുമക്കള്‍.ചെറുമക്കള്‍ സനുജ കൃഷ്ണ, അഭയ് സൗരവ്, ആര്യന്‍ സൗരഭ്, നന്ദികേശ്, സഞ്ജനകൃഷ്ണ.സംസ്‌കാരം സംസ്‌കാരം ഇന്ന് 23ന് വീട്ടുവളപ്പില്‍ നടക്കും.

INDIANEWS24 TVPM DESK

Leave a Reply