jio 800x100
jio 800x100
728-pixel-x-90
<< >>

ഇന്ത്യയുടെ പുതിയ ചീഫ്ജസ്റ്റീസ് അധികാരമേറ്റു

ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റീസായി ജസ്റ്റീസ് ജഗദീഷ് കെഹാര്‍ അധികാരമേറ്റു.രാവിലെ ഒമ്പതിന് രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി സത്യവാചകം ചൊല്ലിക്കൊടുത്തു.ഇക്കൊല്ലം ആഗസ്റ്റ് 17 വരെയാണ് അദ്ദേഹത്തിന്റെ കാലാവധി.സിഖ് സമുദായത്തില്‍ നിന്നുള്ള ആദ്യചീഫ് ജസ്റ്റീസ് എന്ന പ്രത്യേകതകൂടി ജഹദീഷ് കെഹാറിനുണ്ട്.വിരമിച്ച ചീഫ് ജസ്റ്റീസ് ടി എസ് ഠാക്കൂറിന് കഴിഞ്ഞ ദിവസം ബാര്‍ അസോസിയേഷന്‍ യാത്രയയപ്പ് നല്‍കിയിരുന്നു.

INDIANEWS24.COM NEWDELHI

Leave a Reply