728-pixel-x-90-2-learn
728-pixel-x-90
<< >>

ഇന്ത്യയിൽ കോവിഡ് ബാധിതര്‍ 3072; കേരളത്തിൽ 254; ലോകത്താകെ 63809 മരണം

ന്യൂഡൽഹി:ഇന്ത്യയിൽ ഇന്ന് 601 പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീരികരിച്ചു.ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 3072 ആയി..ഇന്ന് 24 മണിക്കൂറിനുള്ളിൽ 601 പേർക്കാണ് രോഗം സ്ഥിരകരിച്ചത്.

കേരളത്തിൽ ഇന്ന് 11 പേർക്കാണ് കോവിഡ്  ബാധയുണ്ടായത്‌.ഇതിൽ 5 പേര് ദുബാായിൽ നിന്നും  വന്നവരും 3 പേർ നിസാമുദീനിലെ മതസമ്മേളനതതിൽ ഭാഗമായവരുമാാണ്.54 പേരാണ് രോഗ മുക്ത്തി നേടിയത്.

ലോകമൊട്ടാകെ മരണസംഖ്യ 63809 ആയി. അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കവിഞ്ഞു.ഫ്രാൻസിൽ രോഗം കൂടുതൽ സങ്കീർണ്ണമായി.1053 പേരാണ് ഇന്ന് ഫ്രാൻസിൽ മരിച്ചത്.ഇറ്റലിയിൽ മാത്രം പതിനയ്യായിരത്തിൽപ്പരം ആളുകൾ മരണമടഞ്ഞു.ബ്രിട്ടനിൽ 4312 പേർക്ക് ജീവഹാനിയുണ്ടായി.

INDIANEWS24 HEALTH DESK

 

Leave a Reply