728-pixel-x-90-2-learn
728-pixel-x-90
<< >>

ഇന്ത്യയിലെ വൈദ്യുതിമേഖലയ്ക്ക് അമേരിക്കയുടെ സഹായം

വാഷിംഗ്ടണ്‍: ഇന്ത്യയുടെ വൈദ്യുതി വിതരണ ശൃംഖലയുടെ നവീകരണത്തിനായി 75 ലക്ഷം ഡോളറിന്റെ അമേരിക്കന്‍ സഹായം. ചെലവുകുറഞ്ഞ വൈദ്യുതി ഉല്‍പ്പാദിപ്പക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമാണിതെന്ന് അമേരിക്കന്‍ ഊര്‍ജ്ജവകുപ്പ് സെക്രട്ടറി റിക് പെറി പറഞ്ഞു.ഇരുരാജ്യങ്ങളും ചേര്‍ന്നുള്ള പദ്ധതിയാണിത്.

ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റ് ആയതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച്ച രാജ്യത്തെത്താനിരിക്കുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം. അമേരിക്കന്‍ ഊര്‍ജ്ജവകുപ്പും ശാസ്ത്രസാങ്കേതിക മന്ത്രാലയവും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.

INDIANEWS24.COM International Desk

Leave a Reply