ഷാര്‍ജ:ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജ പുതിയ ഭരണസമിതി അധികാരമേറ്റു.ഇന്ത്യന്‍ കോണ്‍സല്‍മാരായ പി മോഹന്‍,തരുണ്‍ കുമാര്‍,റിട്ടേണിങ് ഓഫിസര്‍ അഡ്വ.നജീദ് എന്നിവര്‍ സംബന്ധിച്ചു.അഡ്വ. വി എ റഹീം(പ്രസിഡന്റ്),ബിജു സോമന്(ജനറല്‍ സെക്രട്ടറി),വി നാരായണന് നായര്‍(ട്രഷറര്‍)എന്നിവര്‍ക്കൊപ്പം മറ്റു ബാരാവാഹികളും സ്ഥാനമേറ്റു.
INDIANEWS24.COM Gulf Desk