jio 800x100
jio 800x100
728-pixel-x-90
<< >>

ഇടുക്കി അണക്കെട്ടിൽ ആദ്യ ജാഗ്രതാ നിർദ്ദേശമായ ബ്ലൂ അലർട്ട്‌ പുറപ്പെടുവിച്ചു

ഇടുക്കി:ഇടുക്കി അണക്കെട്ട്‌ തുറക്കുന്നതിന്‌ മുന്നോടിയായുള്ള ആദ്യ ജാഗ്രതാ നിർദ്ദേശമായ ബ്ലൂ അലർട്ട്‌ പുറപ്പെടുവിച്ചു.ഒക്‌ടോബർ 20ന്‌ മുൻപേ ജലനിരപ്പ്‌ 2396.85 അടിയിൽ എത്തിയാൽ ഓറഞ്ച്‌ അലർട്ടും 2397.85 അടിയിലെത്തിയാൽ റെഡ്‌ അലർട്ടും നൽകും. ജലനിരപ്പ്‌ 2398.85 അടിയാകുമ്പോഴാണ്‌ ഡാം തുറക്കുക. സംഭരണയിലെ ജലനിരപ്പ്‌ 2391.04 അടിയിലെത്തിയപ്പോളാണ്‌ ആദ്യ ജാഗ്രതാ നിർദ്ദേശം നൽകിയത്‌. സ്‌ഥിതിഗതികൾ ഡാം സുരക്ഷാവിഭാഗം വിലയിരുത്തുന്നു.ഡാം തുറക്കുന്നതിന്‌ മുന്നോടിയായി ജില്ലആ ആസ്‌ഥാനത്ത്‌ കൺട്രോൾ റും തുറന്നു. 9496011994 എന്നീ നമ്പറിൽ ബന്ധപ്പെടാം

INDIANEWS24 IDUKKI DESK


 

Leave a Reply