728-pixel-x-90-2-learn
728-pixel-x-90
<< >>

ഇടുക്കിയിൽ കനത്ത മഴ,മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 126 അടി

കൊച്ചി:ഇടുക്കിയിൽ കനത്ത മഴയെത്തുടര്‍ന്നു മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 126 അടിയായി ഉയർന്നു. പലയിടത്തും കൃഷി നാശം സംഭവിച്ചു.തേക്കടി റൂട്ടിൽ അട്ടപ്പളത്ത് മണ്ണിടിച്ചിലുണ്ടായി.ശനിയാഴ്ച രാത്രി ആരംഭിച്ച മഴ പലയിടത്തും വ്യാപക നാശനഷ്ടങ്ങളുമുണ്ടാക്കി. മലയോര–തീരമേഖലയിലേക്കു പോകുന്നവർക്കും ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. മഴയെത്തുടർന്ന് ഇടുക്കി ജില്ലയിലെ   പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു

INDIANEWS24 KOCHI DESK

Leave a Reply