തിരുവനന്തപുരം :ആൾ കേരള സിനിമ സീരിയൽ വർക്കേഴ്സ് അസോസിയേഷന്റെ കുടുംബ സംഗമം തിരുവനന്തപുരത്ത് നടന്നു. കുടുംബ സംഗമത്തിൽ നടി ചിപ്പി ,അലിയാർ , ഡബ്ബിംഗ് ആർടിസ്റ്റ് അമ്പിളി ,കുമരകം രഘുനാഥ് തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.
INDIA NEWS TEAM TVM