jio 800x100
jio 800x100
728-pixel-x-90
<< >>

ആര്യ ഭഗത് സിംഗാകുന്നു ?

തമിഴ് നടനും മലയാളിയുമായ ആര്യ ഭഗത് സിംഗാകുന്നു. ദേശീയ അവാർഡ് ജേതാവായ ജനനാഥന്റെ പുതിയ സംവിധാന സംരംഭമായ പുറമ്പോക്കിലാണ് ആര്യ ഭഗത് സിംഗായെത്തുകയെന്നറിയുന്നു. വിജയ് സേതുപതി റെയിൽവേ ജീവനക്കാരനായും ശ്യാം പൊലീസ് ഓഫീസറായും ആര്യ സാമ്പത്തിക വിദഗ്ദ്ധനായും കാർത്തിക കോളേജ് അദ്ധ്യാപികയായും എത്തുന്ന ചിത്രമാണ് പുറമ്പോക്ക്. അതിന്റെ ചിത്രീകരണം കുളു മണാലിയിൽ പുരോഗമിക്കവേയാണ് പുതിയ വിവരങ്ങൾ പുറത്തുവന്നത്. bhagath singh 1ചിത്രത്തിൽ ആര്യയ്ക്ക് ഇരട്ടവേഷമാണെന്നും അതിലൊന്ന് പഞ്ചാഥിയാണെന്നുമായിരുന്നു പ്രഥമ വിവരം. Bhagat_Singh's_execution_Lahore_Tribune_Front_pageഎന്നാൽ, അത് ഭഗത് സിംഗിനോട് സാദൃശ്ച്യമുള്ള കഥാപാത്രമാണെന്നും അല്ല ഭഗത് സിംഗ് തന്നെയാണെന്നും റിപ്പോർട്ടുകളുണ്ട്. ഏതായാലും ഷൂട്ടിംഗുമായി ബന്ധപ്പെട്ട് പുറന്നു വന്ന ചിത്രമാണ് പുറമ്പോക്ക് ഭഗത് സിംഗിന്റെ കഥയാണെന്ന് ഉറപ്പിക്കുന്നത്.

ASHAM INDIANEWS24

 

Leave a Reply