തിരുവനന്തപുരം : തമിഴ് സൂപ്പര്‍ താരം കാര്‍ത്തി തലസ്ഥാന നഗരിയില്‍ എത്തി. തന്റെ ദീപാവലി റിലീസായ ആള് ഇന്‍ ഓള് ഓള് അഴക് രാജയുടെ പ്രചരണാര്‍ത്ഥമായിരുന്നു കാര്‍ത്തിയുടെ വരവ്.കാര്ത്തിയെപ്പോലും അതിശയിപ്പിക്കുന്ന ജനപ്രവാഹമായിരുന്നു തിരുവനന്തപുരം ശ്രീകുമാര്‍ തിയേറ്ററിലേക്കൊഴുകിയത്. കാതടപ്പിക്കുന്ന ഹര്‍ഷാരവങ്ങള്‍ക്കിടയില്‍ ഓള് ഇന്‍ ഓള് അഴക് രാജയുടെ ഓഡിയോ പ്രകാശനവും നടന്നു.കാജല്‍ അഗര്‍വാളാണ് ചിത്രത്തിലെ നായിക. സിനിമയെത്തും മുമ്പേ അഴക് രാജയിലെ പാട്ടുകള്‍ സൂപ്പര്‍ഹിറ്റായിക്കഴിഞ്ഞു.
SANU- JITH India News Tvm