728-pixel-x-90-2-learn
728-pixel-x-90
<< >>

ആഭ്യന്തര മന്ത്രിയെ ബഹുമാനിക്കാത്തതിന് കാരണം കാണിക്കല്‍ നോട്ടീസ്‌

തിരുവനന്തപുരം:ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ ബഹുമാനിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി എ ഡി ജി പി. ഋഷിരാജ് സിങ്ങിന് കാരണം കാണിക്കല്‍ നോട്ടീസ്.സംഭവത്തില്‍ ഉടന്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ആഭ്യന്തര വകുപ്പ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.സംഭവവുമായി ബന്ധപ്പെട്ട് ഡിജിപി: ടി.പി. സെന്‍കുമാര്‍ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഋഷിരാജ് സിംഗ് ബോധപൂര്‍വം വീഴ്ച വരുത്തിയിട്ടില്ലെന്നും എന്നാല്‍ സംഭവത്തിലെ അദ്ദേഹത്തിന്റെ വിശദീകരണം ആശയക്കുഴപ്പമുണ്ടാക്കിയെന്നും ഡിജിപി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

INDIANEWS24.COM T V P M

Leave a Reply