ഘാന:ആഫ്രിക്കയിലും പതിയെ കോവിഡ് 19 പിടി മുറുക്കുന്നു. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ 54 രാജ്യങ്ങളിൽ 40 എണ്ണത്തിലും കോവിഡ് സ്ഥിരീകരിച്ചു.ആയിരത്തോളം പേരാണ് പോസിറ്റീവ് ആയിരിക്കുന്നത്.കൂടുതൽ ടെസ്റ്റുകളുടെ ഫലം വരുമ്പോൾ കോവിഡ് ബാധിതരുടെ എണ്ണം കൂടാനാണ് സാധ്യത.ബുർക്കിനോ ഫാസയിലാണ് കൂടുതൽ കോവിഡ് ബാധിതരുള്ളത്.ഇവിടെ മന്ത്രിസഭയിലടക്കം നിരവധി പ്രമുഖർക്ക് കോവിഡ് ബാധയുണ്ടായി എന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
INDIANEWS24 AFRICAN DESK