728-pixel-x-90-2-learn
728-pixel-x-90
<< >>

ആന്റണി ജനങ്ങളുമായി ബന്ധമില്ലാത്ത നേതാവ്:പി സി ജോര്‍ജ്ജ്

കോട്ടയം• എ.കെ. ആന്‍റണി നല്ല മന്ത്രിയാണെങ്കിലും ജനങ്ങളുമായി ബന്ധമില്ലെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ്. എ.കെ.ആന്‍റണി നല്ലവനാണ്, പക്ഷേ മിണ്ടില്ല. ആന്‍റണിക്ക് പട്ടാളവുമായി മാത്രമാണ് ബന്ധം. പട്ടാളക്കാര്‍ക്ക് പ്രയോജനം ലഭിച്ചിട്ടുണ്ടോയെന്ന് അവര്‍ തന്നെ പറയട്ടെ. ഇവിടെ ഒരു കേന്ദ്രമന്ത്രിയെന്ന് പറയാവുന്നത് കെ.വി. തോമസ് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply