728-pixel-x-90-2-learn
728-pixel-x-90
<< >>

ആനയുടെ ആക്രമണത്തില്‍ ബ്രിട്ടീഷ് വനിതയ്ക്ക് ഗുരുതര പരിക്ക്

ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയിലെ ക്രൂഗര്‍ ദേശീയ പാര്‍ക്കില്‍ മദമിളകിയ ആനയുടെ ആക്രമണത്തില്‍ ബ്രിട്ടീഷ് വനിതയ്ക്ക് ഗുരുതരപരിക്ക്. ലിങ്കന്‍ഷര്‍ സ്വദേശിയും അധ്യാപികയുമായ സാറ ബ്രൂക്ക്സിനാണ് പരിക്കേറ്റത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ആന കുത്തിമറിക്കുകയായിരുന്നു.
സാറയോടൊപ്പം ഉണ്ടായിരുന്ന പുരുഷന് നിസാരപരിക്കുണ്ട്. ഇരുവരെയും ആകാശമാര്‍ഗം ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Leave a Reply