728-pixel-x-90-2-learn
728-pixel-x-90
<< >>

ആദ്യ കേരള നിയമസഭാ അംഗത്തെ സ്പീക്കര്‍ സന്ദര്‍ശിച്ചു

തിരുവനന്തപുരം : നിയമ നിർമാണ സഭയുടെ 125- വാർഷികം പ്രമാണിച്ച് ആദ്യ കേരള നിയമ സഭയിൽ അംഗമായിരുന്ന ആർ .ബാലകൃഷ്ണപിള്ളയെ സ്പീക്കർ ജി കാർത്തികേയനും  ഡെപ്യൂട്ടി സ്പീക്കർ എൻ . ശക്തനും സന്ദർശിച്ചു. രോഗബാധിതനായി കഴിയുകയാണ് അദ്ദേഹം.

Leave a Reply