പ്രേമം എന്ന ഹിറ്റ് ചിത്രത്തിനു ശേഷം നിവിന്‍ പോളി നായകനാകുന്ന ആക്ഷന്‍ ഹീറോ ബിജു ജനുവരിയില്‍ തിയേറ്ററുകളിലെത്തും.പേരിലുള്ള ആക്ഷന്‍ ചിത്രത്തിലെ നായകനില്ലെന്ന് സംവിധായകന് എബ്രിഡ് ഷൈന്‍ വ്യക്തമാക്കി.
1983 എന്ന മികച്ച സിനിമയ്ക്ക് ശേഷം എബ്രിഡ് ഷൈന്‍ ഒരുക്കുന്ന രണ്ടാം ചത്രത്തില്‍ നിവിന്‍ പോളി നായകന് മാത്രമല്ല നിര്‍മ്മാതാവ് കൂടിയാണ്.സംവിധായകനായ ജൂഡ് ആന്റണി ജോസഫ്,സായി പല്ലവി എന്നവര്‍ പുതിയ ചിത്രത്തില്‍ കുറച്ച് രംഗങ്ങളിലുണ്ടാകും.അനു ഇമ്മാനുവല്‍ എന്ന ബാലതാരമാണ് ഇതിലെ നായിക.എബ്രിഡ് ഷൈനൊപ്പം മുഹമ്മദ് ഷെഫീഖും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.
INDIANEWS24.COM Movies