728-pixel-x-90-2-learn
728-pixel-x-90
<< >>

ആം ആദ്മി തരംഗം

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി വമ്പന്‍ വിജയത്തിലേക്ക് നീങ്ങുന്നതായി  ഫലസൂചനകള്‍. അവസാനഘട്ട  സൂചനകള്‍ പ്രകാരം അഞ്ചില്‍ മൂന്നു ഭൂരിപക്ഷത്തോടെ എഎപി ഡല്‍ഹി ഭരിച്ചേക്കും.

70 അംഗ സഭയില്‍ 66  സീറ്റില്‍ എഎപി മുന്നിലാണ്. ബിജെപി 3  സീറ്റില്‍  മാത്രം മുന്നില്‍. കോണ്‍ഗ്രസ്ലും ഒരു സീറ്റിലും ലീഡ് ചെയ്യുന്നില്ല.  ബിജെപിയുടെ മുഖ്യമന്ത്രിസ്ഥാനാര്‍ഥി കിരണ്‍ ബേദി പിന്നിലാണ്.

Leave a Reply