728-pixel-x-90-2-learn
728-pixel-x-90
<< >>

ആം ആദ്മി തകര്‍ന്നടിഞ്ഞു

ദില്ലി:രാജ്യത്തെ തിരുത്തല്‍ ശക്തിയായി വളര്‍ന്നു വരും എന്ന് കൊട്ടിഘോഷിക്കപ്പെട്ട ആം ആദ്മി ദില്ലിയിലടക്കം മത്സരിച്ച എല്ലാ സീറ്റുകളിലും തന്നെ തകര്‍ന്നടിഞ്ഞു.ദില്ലിയിലെ 7 സീറ്റുകളിലും  ആം ആദ്മി സ്ഥാനാര്‍ത്ഥികള്‍ ദയനീയമായി പരാജയപ്പെട്ടു.

വരാണസിയില്‍ മത്സരിച്ച അരവിന്ദ് കേജ്രിവാളിന് മോഡിക്കെതിരെ കാര്യമായ വെല്ലുവിളികള്‍ ഒന്നും ഉയര്‍ത്താന്‍ കഴിഞ്ഞില്ല. പഞ്ചാബില്‍ ഒഴികെ ആം ആദ്മി രാജ്യത്തൊരിടത്തും വിജയിച്ചിട്ടില്ല.

ഒരു ഘട്ടത്തില്‍ 8൦ സീറ്റ് വരെ നേടും എന്ന് പ്രതീക്ഷ വച്ചു പുലര്‍ത്തിയ ആം ആദ്മി പാര്‍ട്ടിയുടെ ദയനിയമായ പ്രകടനം ആയുസ്സില്ലാത്ത രാഷ്ട്രീയ കുമിളയാണ് എന്ന വിമര്‍ശനങ്ങളെ ശരി വെക്കുന്നതായി.

jp/i24

 

 

Leave a Reply