കൊച്ചി: ആം ആദ്മി പാര്‍ട്ടി വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ അഞ്ച് സീറ്റുകളില്‍ മത്സരിക്കും. എറണാകുളം, കോട്ടയം, തിരുവനന്തപുരം, തുശൂര്‍, മലപ്പുറം എന്നിവിടങ്ങളിലാകും എഎപി സ്ഥാനാര്‍ഥികള്‍ ഉണ്ടാകുക. പാര്‍ട്ടി സംസ്ഥാന സമിതിയാണ് തീരുമാനമെടുത്തത്.
സ്ഥാനാര്‍ഥികളെ നിശ്ചയിക്കാന്‍ ദേശീയ മാതൃകയില്‍ പ്രത്യേക അഭിമുഖം നടത്തും. സ്ഥാനാര്‍ഥികള്‍ ആകാന്‍ 47 പേര് അപേക്ഷ നല്‍കിയിട്ടുണ്ട്.