തിരുവനന്തപുരം: ലാവലിന്‍ കേസില്‍ പിണറായി വിജയനെ ഒഴിവാക്കിക്കൊണ്ടുള്ള കോടതിവിധി അസ്വാഭാവികമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. വിധിക്കെതിരെ അപ്പീല്‍ പോകേണ്ടതാണെന്നും ചെന്നിത്തല പറഞ്ഞു.