തിരുവനന്തപുരം: അവാര്‍ഡ് നേടാന്‍ കാരണമായ രണ്ട് ചിത്രത്തിലെ സംവിധായകരോടും ഫുട്ബോള്‍ സനേഹികളോടും മേരിക്കുട്ടിമാരോടും ആണ് എനിക്ക് ഏറ്റവും കൂടുതല്‍ കമ്മിറ്റ്മെന്റ് എന്ന് ചുരുങ്ങിയ സമയത്തിനുള്ളിലെ പ്രതികരണത്തില്‍ അദ്ദേഹം വ്യക്തമാക്കി.പ്രജേഷ്സെന്‍ സംവിധാനം ചെയ്ത ക്യാപ്റ്റന്‍, രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത ഞാന്‍ മേരിക്കുട്ടി എന്ന സിനിമയിലെ അഭിനയത്തിനാണ് ഇപ്രാവശ്യം നല്ല നടനുള്ള അവാര്‍ഡ് പരിഗണിച്ചത്.
INDIANEWS24 JITHESHDAMODAR