728-pixel-x-90-2-learn
728-pixel-x-90
<< >>

അവധിയില്‍ നാട്ടിലായിരുന്ന പ്രവാസി യുവാവ് ബൈക്കപകടത്തില്‍ മരിച്ചു

കുവൈറ്റ്: കുവൈറ്റില്‍ തൊഴിലാളിയായിരുന്ന യുവാവ് അവധിയില്‍ നാട്ടിലായിരുന്നപ്പോള്‍ ബൈക്കപകടത്തില്‍ മരിച്ചു.  കോട്ടയം കാണക്കാരി അറുപത് കാലായില്‍ സോജി മാത്യു (40)വാണ് മരിച്ചത്. കുവൈറ്റിലെ സേഫ്റ്റി ഇന്റര്‍നാഷണല്‍ എന്ന കമ്പനിയില്‍ സ്ക്രീന്‍ പ്രിന്റര്‍ ഓപ്പറേറ്റര്‍ ആയിരുന്നു. സംസ്കാരം വെള്ളിയാഴ്ച നടക്കും.

Leave a Reply