728-pixel-x-90-2-learn
728-pixel-x-90
<< >>

അല്‍ ഇത്തിഹാദ് സ്‌പോര്‍ട്‌സ്‌ അക്കാദമിക്ക് ചരിത്ര വിജയം;തോല്‍പ്പിച്ചത് ചര്‍ച്ചിലിനെ

ഗോവ:ഇന്ത്യന്‍ ഫുട്‌ബോളിലെ പ്രമുഖ ടീമായ ചര്‍ച്ചില്‍ ബ്രദേഴ്‌സ് ഗോവയെ യു എ ഇയിലെ അല്‍ ഇത്തിഹാദ് സ്‌പോര്‍ട്‌സ് അക്കാദമി തോല്‍പ്പിച്ചു.ഗോവയിലെ ഫട്ടോര്‍ഡ ഗ്രൗണ്ടില്‍ ബുധനാഴ്ച്ച നടന്ന അണ്ടര്‍ 18 മത്സരത്തില്‍ 1-0ത്തിനാണ് ചര്‍ച്ചിലിനെ മറികടന്നത്.

ഇന്ത്യന്‍ മണ്ണില്‍ അല്‍ ഇത്തിഹാദിന്റെ ചരിത്ര വിജയമാണിത്.ആവേശ കരമായ മത്സരത്തില്‍ അല്‍ ഇത്തിഹാദിന്റെ സ്റ്റാര്‍ പ്ലേയര്‍ ജേക്കബ് ജോണ്‍ ഫ്രീക്കിക്കിലൂടെ നേടിയ ഗോളിലായിരുന്നു വിജയം.ഇന്ത്യന്‍ ഫുട്‌ബോളിലെ വമ്പന്‍ ടീമുകളിലൊന്നാണ് ചര്‍ച്ചില്‍ ബ്രദേഴ്‌സ് ഗോവ.

INDIANEWS24.COM Sports Desk

Leave a Reply