728-pixel-x-90-2-learn
728-pixel-x-90
<< >>

അറബ് യുവാക്കള്‍ക്ക് ഇഷ്ടം യുഎഇയോട്

ദുബായ്: അറബ് യുവാക്കളില്‍ കൂടുതല്‍ പേരും ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന രാജ്യം യുഎഇ. അമേരിക്കയെയും ബ്രിട്ടനെയും പിന്തള്ളിയാണ് തുടര്‍ച്ചയായ മൂന്നാം വര്‍ഷവും യുഎഇ ഈ നേട്ടം കൈവരിച്ചത്.

അസ്ദ ബര്‍സന്‍ -മാര്‍സ്റ്റെല്ലര്‍ അറബ് യൂത്ത് സര്‍വേ – 2014ല്‍ പങ്കെടുത്ത 16 അറബ് രാജ്യങ്ങളില്‍ നിന്നുള്ള യുവാക്കളാണ് യുഎഇയെ ഇഷ്ടരാജ്യമായി തെരഞ്ഞെടുത്തത്. 18നും 24നും ഇടയില്‍ പ്രായമുള്ള 3500 പേര്‍ക്കിടയിലായിരുന്നു സര്‍വേ.

തൊഴിലില്ലായ്മയും വിലക്കയറ്റവുമാണ് അറബ് യുവാക്കള്‍ മുഖ്യപ്രശ്നമായി കാണുന്നത്.

Leave a Reply