jio 800x100
jio 800x100
728-pixel-x-90
<< >>

അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തെത്തുടർന്ന് കേരളത്തിൽ മഴ ശക്തമായി,ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം:അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തെത്തുടർന്ന് കേരളത്തിൽ മഴ ശക്തമായി.കനത്ത മഴ തുടരുന്നതിനാല്‍ അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.കടലില്‍ ഉയര്‍ന്ന തിരമാലയ്ക്കു സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് കനത്ത മഴയുണ്ടായിരിക്കുന്നത്.വരുന്ന ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നു  കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകി.

INDIANEWS 24 CLIMATE DESK 

Leave a Reply