തിരുവനന്തപുരം:അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായി മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍ മത്സരിക്കും.ബിജെപി കോര്‍ കമ്മിറ്റിയില്‍ രാജഗോപാലിനെ മല്സരപ്പിക്കണമെന്ന ആവശ്യമുയര്‍ന്നതോടെയാണ് അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത്.
അന്തരിച്ച മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ മകന് കെ എസ് ശബരീനാഥനാണ് യുഡിഎഫ് സ്ഥാനാര്‍ഥി.ആദ്യം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച എല്‍ ഡി എഫിന്റെ എം വിജയകുമാറിന്റെ പ്രചരണം ശക്തമായി മുന്നേറികയാണ്.
INDIANEWS24.COM T V P M