728-pixel-x-90-2-learn
728-pixel-x-90
<< >>

അയ്യപ്പന്‍ ബാലന്‍ നിര്യാതനായി

കൊച്ചി:അബുദാബി അലൈന്‍സ് ഇന്ഷുുറന്സ് കമ്പനി ബ്രാഞ്ച് മാനേജരായിരുന്ന എസ് ആര്‍ എം റോഡ് ശ്രീവത്സത്തില്‍ മേനോത്ത് പറമ്പ് അയ്യപ്പന്‍ ബാലന്‍(76) നിര്യാതനായി.എല്‍ ഐ സി ഡെവലപ്മെന്റ് ഓഫീസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തേവര ചാക്കോളാസ് വാട്ടര്‍ ഫോര്ഡ് അപ്പാര്ട്ട്മെന്റിലായിരുന്നു താമസം.ശവസംസ്കാരം രവിപുരം ശ്മശാനത്തില്‍ നടന്നു.
ഭാര്യ: ഇരിങ്ങാലക്കുട വടപ്പറമ്പില്‍ ഹേമ.  മക്കള്‍: സംഗീത,സ്മിത. മരുമക്കള്‍: മധു(ദോഹ),വിനോദ് വിശ്വംഭരന്‍ (അബുദാബി)
INDIANEWS24.COM Obituary

Leave a Reply