728-pixel-x-90-2-learn
728-pixel-x-90
<< >>

ദേവയാനി സംഭവം: അമേരിക്കയ്ക്ക് ‘ഖേദം’

ന്യൂയോര്‍ക്ക്‌: ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖോബ്രഗടെയെ അറസ്റ്റ് ചെയ്ത ശേഷം തുണിയുരിഞ്ഞ് പരിശോധന നടത്തി അപമാനിച്ച സംഭവത്തില്‍ അമേരിക്ക ഖേദം പ്രകടിപ്പിച്ചു. ഇന്ത്യന്‍ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോനെ ഫോണില്‍ വിളിച്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയാണ് ഖേദപ്രകടനം നടത്തിയത്. സംഭവത്തില്‍ അമേരിക്ക നിരുപാധികം മാപ്പ് പറയണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടത്.

Leave a Reply