ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കോവിഡ് രോഗംമൂലം മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു. 100200 പേരാണ് ഇതുവരെ മരിച്ചത്. 1730000 പേരാണ് ഇപ്പോള്‍ രോഗബാധിതരായുള്ളത്.