728-pixel-x-90-2-learn
728-pixel-x-90
<< >>

അമേരിക്കയിലെ ഇലിനോയിസിലും വധശിക്ഷ നിര്‍ത്തലാക്കുന്നു

ഷിക്കാഗോ:അമേരിക്കയിലെ ഇലിനോയിസിലും വധശിക്ഷ ഉപേക്ഷിക്കുന്നു.ഇതിനായുള്ള ബില്‍ സംസ്ഥാന സെനറ്റ് പാസാക്കി.ഗവര്‍ണറുടെ ഒപ്പു കൂടി ലഭിച്ചാല്‍ നിയമം നിലവില്‍വരും.

വധശിക്ഷ നല്‍കിയ ഒരാള്‍ നിരപരാധിയെന്നു പിന്നീടു തെളിഞ്ഞതോടെ 2000ല്‍ ഇവിടെ വധശിക്ഷയ്ക്കു മൊറട്ടോറിയം ഏര്‍പ്പെടുത്തിയിരുന്നു.അമേരിക്കയില്‍ 15 സംസ്ഥാനങ്ങളിലും ഡിസ്ട്രിക്ട് ഓഫ് കൊളംബിയയിലും വധശിക്ഷ നേരത്തെ തന്നെ വേണ്ടെന്നുവച്ചിരുന്നതാണ്.

INDIANEWS24 CHICAGO

 

Leave a Reply